പറശ്ശിനിക്കടവ് : തീ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
തളിപ്പറമ്പ്: വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും അബദ്ധത്തില്‍ മാക്‌സിക്ക് തീപിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശിനിക്കടവ് ശ്രീരാഗത്തിലെ രാജന്‍ പണിക്കരുടെ ഭാര്യ എം. പ്രസന്നകുമാരി (59) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മക്കള്‍: രാഹുല്‍, റോഹന്‍.

Comments
Post a Comment