കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് സൂചന
സിസിടിവിയിൽ ഇന്നലെ രാവിലെ 11 മണിയോടെ 3 പേർ പ്രദീപൻ്റെ താമസ സ്ഥലത്തേക്ക് പോകുന്നതായി ദൃശ്യങ്ങൾ പ്രദീപന്റെ കഴുത്തിലെ 4 പവൻ്റെ മാലയും ഫോണും
കാറിന്റെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട് മൃതദേഹം കണ്ണൂർ കൊയ്‌ലി ആശുപത്രിയിൽ എത്തിച്ചു സംസ്ക്‌കാരം നാളെ രാവിലെ പയ്യാമ്പലത്ത് വിരാജ്പേട്ട ബി ഷെട്ടിഗേറിയിലെ കാപ്പിത്തോട്ടത്തിലെ താമസ സ്ഥലത്താണ് ചിറക്കൽ സ്വദേശിയായ പ്രദീപൻ കൊല്ലപ്പെട്ടത്

Comments
Post a Comment