കോഴിക്കോട് യുവാവി നെ മർദിച്ചു കൊന്നു.



കോഴിക്കോട് മായനാട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പ്രതികൾ ചേവായൂർപൊലീസിന്‍റെ പിടിയിലെന്നാണ്സൂചന. പിതാവുംരണ്ടുമക്കളുമാണ്പിടിയിലായിരിക്കുന്നത്.ഇന്നലെരാത്രിആയിരുന്നു സംഭവം.


കോഴിക്കോട്പാലക്കോട്ട് വയല്‍ എന്നസ്ഥലത്ത് വെച്ചായിരുന്നുസൂരജിനെപിതാവുംരണ്ടുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട്മെഡിക്കല്‍കോളജില്‍പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍സൂരജ് മരിക്കുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.