പാപ്പിനിശ്ശേരി ഐക്യ കേരള കലാനിലത്തിന് സമീപം താമസിക്കുന്ന രമേശൻ നിര്യാതനായി
പാപിനിശ്ശേരി വേളാപുരം:
പാപ്പിനിശ്ശേരി ഐക്യ കേരള കലാനിലത്തിന് സമീപം താമസിക്കുന്ന രമേശൻ കൊങ്ങിണി (50) വയസ്സ് നിര്യാതനായി.
വളപട്ടണം അൻസാരി മസ്ജിദ് സമീപം ജ്വല്ലറി വർക്ക് ആണ്.
ഭാര്യ സുജല
മക്കൾ ഹരിനന്ദ, മഹേശ്വർ
അച്ഛൻ പരേതനായ ഗംഗാധരൻ കൊങ്ങിണി
അമ്മ ദേവകി
സഹോദരങ്ങൾ വിമല ,രമ, രശ്മി
സംസ്കാരം രാവിലെ 11 മണിക്ക് സമുദായ ശംശാ നത്തിൽ

Comments
Post a Comment