കുറുമത്തൂർ: രാധാകൃഷ്ണൻ T V (60)അന്തരിച്ചു

 



കുറുമത്തൂർ പെരുമ്പയിലെ പരേതനായ കേശവൻ നായരുടെയും T V ദേവി അമ്മയുടെയും മകൻ രാധാകൃഷ്ണൻ T V (60)അന്തരിച്ചു

. ഭാര്യ: രജനി ( മുൻ വാർഡ് മെമ്പർ )

മക്കൾ :ശ്രുതി,ലയ 

മരുമകൻ: ശ്രീലാൽ


സഹോദരങ്ങൾ :പത്മനാഭൻ,,പങ്കജാക്ഷൻ,വിനോദ്,സരോജിനി, രാധാമണി, ശകുന്ദള, രഞ്ജിനി

ഭൗതിക ശരീരം നാളെ രാവിലെ 8.30 മുതൽ 11 മണിവരെ പോക്കുണ്ടിലെ വസതിയിൽ പൊതുദർശനം. 11 മണിക്ക് മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ സംസ്കാരം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.