ചെറുകുന്ന് : K.T കമലാക്ഷി അമ്മ നിര്യാതയായി




ചെറുകുന്ന്: K.T.കമലാക്ഷി അമ്മ(81) ചെറുകുന്ന് എടക്കേപ്പുറത്തുള്ള തറവാട്ടുവീട്ടിൽ നിര്യാതയായി.ഭർത്താവ്: പുഴാതിയിലെ പരേതനായ M.C.രാമൻ നായർ*

*മക്കൾ: രാജീവൻ (ബാബു) പരേതയായ ഗീത, സജീവൻ (രാമ ഗുരു UP സ്ക്കൂൾ പുഴാതി )മഞ്ജുള, അജിത്ത് കുമാർ,*

*മരുമക്കൾ: ലളിത,ജോഷി, പവിത്രൻ,ഷൈന*

*സഹോദരങ്ങൾ: പരേതനായ KT.ബാലൻ നായർ, ലീല,ശാന്ത*

*സംസ്ക്കാരം: ഇന്ന് വൈകീട്ട് 5 മണിക്ക് കണ്ണപുരം പൊന്നച്ചേരി കൊവ്വൽ നായർ സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.