ഫുട്‌ബോള്‍ ഗ്യാലറിതകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്`




 കോതമംഗലത്ത്  ഫുട്‌ബോള്‍ ഗ്യാലറിതകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്`


_മത്സരംആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ്താല്‍ക്കാലികഗാലറിയുടെഒരുഭാഗംതകര്‍ന്നു വീഴുകയായിരുന്നു_


എറണാകുളം :കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധിപേര്‍ക്ക്പരുക്കേറ്റു.അടിവാട്ഫുട്ബോള്‍ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഹീറോ യങ്ങസ് എന്ന ക്ലബ്ബ്നടത്തിയടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരംആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.രാത്രി10മണിയോടെയാണ്മത്സരംതുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ കാണികള്‍നിരവധിയുണ്ടായിരുന്നു.


4000ത്തോളം പേരാണ് മത്സരംകാണാനെത്തിയത്.മത്സരംആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് അപകടം.മുളഉള്‍പ്പടെയുപയോഗിച്ചാണ്ഗാലറി നിര്‍മിച്ചത്.ഒരുവശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.

➖️

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..