കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ (വേലിയിൽ )(66) നിര്യാതനായി.
കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ (വേലിയിൽ )(66) നിര്യാതനായി.
വിമുക്തഭടൻ, എൻ സി സി എന്നിവയിൽ ജോലി ചെയ്തിരുന്നു. പരേതരായ കൊരട്ടി കുഞ്ഞിരാമൻ്റെയും മുത്തർ നാരായണിയുടെയും മകനാണ്.
ഭാര്യ. ചന്ദ്രലേഖ.
മക്കൾ. അശ്വതി കെ.
അതുൽ. കെ
മരുമക്കൾ. സുഹിൽ മുയ്യം
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക്
പാപ്പിനിശ്ശേരി സമുദായ സ്മശാനത്തിൽ. സഹോദരങ്ങൾ. വിനയൻ(വിമുക്തഭടൻ), വിലാസൻ, വാസന്തി, നിഷി, ഷീന

Comments
Post a Comment