കണ്ണാടിപ്പറമ്പ് :പുല്ലൂപ്പിയിൽ ലഹരി വിൽപ്പനക്കാരനെ വീട്‌ വളഞ്ഞ് പിടികൂടി.

 



കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിയിൽ ലഹരി വിൽപ്പനക്കാരനെ വീട്‌ വളഞ്ഞ് പിടികൂടി. പുല്ലൂപ്പി സ്വദേശി റോയ് ആണ് പിടിയിലായത്. നാട്ടുകാരും എക്സൈസും ചേർന്നാണ് ഇയാളെ പിടികൂടിയത്.


ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവമുണ്ടായത്. ഒരാഴ്ച മുമ്പ് രണ്ട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ലഹരിയുമായി പിടികൂടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ റോയ് ആണ് ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നത് എന്നുള്ള വിവരം നാട്ടുകാര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കാലം റോയിയെ നാട്ടുകാര്‍ നിരീക്ഷിച്ചു. ഇയാളുടെ കയ്യില്‍ നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.




Comments

  1. 🔥🔥🔥വെറുതെ വിടാൻ പാടില്ല ഒരു പുന്നാര മോനെയും

    ReplyDelete

Post a Comment

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..