ബിജെപി കുറുമാത്തൂർ ഏരിയാകമ്മിറ്റി ചികിത്സാസഹായം കൈമാറി
ശാരീരിക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആറു വയസ്സുള്ള അഭിനവിൻ്റെ ചികിത്സ സഹായം ആയി ബിജെപി കുറുമാത്തൂർ ഏരിയാകമ്മിറ്റി സ്വരൂപിച്ച തുക ഇന്ന് ഓപ്പറേഷന് പോകുന്ന കുട്ടിയുടെ കുടുംബത്തിന് നൽകി.

Comments
Post a Comment