കണ്ണപുരം: എസ്ഡിപിഐ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

 



കണ്ണപുരം : എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെ കണ്ണപുരം ഉഹദ് പള്ളിയുടെ സമീപം വച്ച് നടന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. 


എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് പ്രസിഡന്റ് റമീസ് എ പി, സെക്രട്ടറി നിഷാൽ എം, ട്രഷറർ ശിഹാബ് എ,മുസമ്മിൽ പി കെ, യാസീൻ എം,മുർഷിദ് എ പി, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.