മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി (49) അന്തരിച്ചു.




 മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി (49) അന്തരിച്ചു. പിതാവ്: ടി.ബാലൻ . മാതാവ്: ഗിരിജ. പി.വി.

ഭാര്യ :റജീന . മക്കൾ: ശ്രീനന്ദ, ശ്രീനവ്. സഹോദരങ്ങൾ: ബിജുമോൾ ( പനങ്കാവ് ), ബിപിൻ രാജ്.

സംസ്കാരം ഇന്ന് രാവിലെ 10 ന് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.