പാപ്പിനിശ്ശേരി: മെരളിവയലിന് സമീപം താമസിക്കുന്ന ഷൈമാവതി കാബ്രത്ത് നിര്യാതയായി.
പാപ്പിനിശ്ശേരി: മെരളിവയലിന് സമീപം താമസിക്കുന്ന ഷൈമാവതി കാബ്രത്ത് (42) നിര്യാതയായി.
ഭർത്താവ് നരേന്ദ്രൻ സി
മക്കൾ: അനാമിക, അമൽ ജ്യോത് .
സഹോദരങ്ങൾ - ഉമേഷ് (മയ്യിൽ)
സംസ്കാരം വൈകിട്ട് 7.30 പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശിമ്ശാനത്തിൽ .

Comments
Post a Comment