കൊളച്ചേരി: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി സംഗീതോപകരണവും കുടുംബശ്രീ ജി ല്ലാ മിഷന്റെ വകയായി സ്പോർട്സ് കി റ്റും വിതരണം ചെയ്തു

 





കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി സംഗീതോപകരണവും കുടുംബശ്രീ ജി ല്ലാ മിഷന്റെ വകയായി സ്പോർട്സ് കി റ്റും വിതരണം ചെയ്തു... പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു... ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാ കെവി അധ്യക്ഷത വഹിച്ചു. Cds ചെയർപേഴ്സൺ ദീപ ആശംസ നേർന്നു.. വാർഡ് മെമ്പർ സീമാ കെ സി സ്വാഗതവും ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പ്രസന്ന കെ പി നന്ദിയും പറഞ്ഞു.. Cds മെമ്പർമാർ, cds അക്കൗണ്ടന്റ് രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.