മോറാഴ : കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ മനോജ്‌ നാടിന്റെ അഭിമാനമായി



കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ മനോജ്‌ നാടിന്റെ അഭിമാനമായി. ഇന്നലെ വൈകുന്നേരം കൊലപാതകം നടത്തിയ പ്രതി മനോജിന്റെ ഓട്ടോയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോകുകയായിരുന്നു. മനോജ്‌ ഇതു അറിയില്ലായിരുന്നു. വളപട്ടണം എത്തിയപ്പോൾ ആണ് കൊലപാതകം നടന്ന വിവരം ഫോണിൽ അറിയിക്കുന്നതും പ്രതി എന്റെ വണ്ടിയിലെ യാത്രക്കാരൻ ആണെന്നും. അപ്പോൾ കളരി വാതുക്കൽ എത്തിയ ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ പോലീസ് അറസ്റ് ചെയ്തു. മനോജിന്റെ ഇടപെടൽ കൊലപാതക പ്രതിയെ പെട്ടെന്ന് അറസ്റ് ചെയ്യാൻ സാധിച്ചു. ഇതു അറിഞ്ഞ എസ്പി മനോജിനെ സ്റ്റേഷനനിൽ വിളിച്ചു വരുത്തി അഭിനന്ദനം അറിയിച്ചു. കൂളിച്ചാൽ പ്രദേശ വാസികളുടെയും മനോജിന്റെ ഇടപെടേലും മാതൃകപരം 

അഭിനന്ദനങ്ങൾ💪🌹

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..