കരിങ്കൽക്കുഴി ഊട്ടുപുറത്തെ പി.വി ദാക്ഷായനി നിര്യാതയായി.

 


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഊട്ടുപുറം 'ഷാജിഷ'യിലെ പി.വി ദാക്ഷായനി (58) നിര്യാതയായി. പരേതരായ ചേണിച്ചേരി രാമൻ നമ്പ്യാരുടെയും പി.വി ഗൗരി അമ്മയുടെയും മകളാണ്.


ഭർത്താവ് : പരേതനായ വി.വി ബാലകൃഷ്ണ‌ൻ (ഷാജിഷ സ്റ്റോർസ് കൊളച്ചേരിമുക്ക്)


മക്കൾ : ജിഷ, ഷിജി


മരുമക്കൾ : ആനന്ദ് (ഇന്ത്യൻ ആർമി), രജീഷ് (വില്ലേജ് അസിസ്റ്റന്റ്, കുറ്റ്യാട്ടൂർ)


സഹോദരങ്ങൾ : വേലായുധൻ ( മിൽമ, കണ്ണൂർ), മനീഷ് സാരംഗി (നാടക,സാമൂഹ്യ പ്രവർത്തകൻ)


ഇന്ന് മാർച്ച് 28 വെള്ളിയാഴ്‌ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും.



ഗോപാലൻ നമ്പ്യാർ (90) നിര്യാതനായി.



ചേലേരിയിലെ കുറുവയിൽ 


ഗോപാലൻ നമ്പ്യാർ (90) നിര്യാതനായി. ആരോഗ്യവകുപ്പ് ജീവനക്കാരൻ ആയിരുന്നു.


ഭാര്യ: മടയൻ ഇടയത്ത് കോറോത്ത് നളിനി അമ്മ.


മക്കൾ : ശ്രീനിവാസൻ, സജിത, ജയശ്രീ, മനോജ് കുമാർ


മരുമക്കൾ : ഷൈമ, അശോകൻ, ഗോപാലകൃഷ്ണൻ, സുഷമ


സംസ്കാരം ഇന്ന് മാർച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.