മാങ്കടവ് : ചാലിൽ പി എം എസ് എ പൂക്കോയ തങ്ങൾ സെന്റർ റംസാൻ കിറ്റ് ട്രഷറർ എ ടി ഇബ്രാഹിം ഹാജി പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഇസ്മായിൽ ന് കൈമാറി ഉത്ഘാടനം ചെയ്തു.
ചാലിൽ :ചാലിൽ പി എം എസ് എ പൂക്കോയ തങ്ങൾ സെന്റർ റംസാൻ കിറ്റ് ട്രഷറർ എ ടി ഇബ്രാഹിം ഹാജി പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഇസ്മായിൽ ന് കൈമാറി ഉത്ഘാടനം ചെയ്തു.
കെ എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു റംസാൻ മൗലവി പ്രാർത്ഥന നടത്തി പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം, ബി ഹുസൈൻ, എ അബ്ദുൽ അസീസ് മാസ്റ്റർ, കെ ഉമ്മർ, ടി മൂസ, ടി മുസ്തഫ, എം അബ്ദുൽ ഖാദർ, എം അബുബക്കർ, സി മുഹമ്മദ്,കെ പി അബുബക്കർ, എ അഷ്‌റഫ്, കെ ഖാസിം, പി ബഷീർ,സംബന്ധിച്ചു സി എം മുഹമ്മദ് കുഞ്ഞി സ്വാഗതവും എം പി ലത്തീഫ് നന്ദിയും പറഞ്ഞു

Comments
Post a Comment