കൊളച്ചേരി പെട്രോൾ പമ്പിന് സമീപം കിണറ്റിൽ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി സജീവൻ ആലക്കാട്
സജീവൻ ആലക്കാടന് അഭിനന്ദനങ്ങൾ
കൊളച്ചേരി പെട്രോൾ പമ്പിന് സമീപം കിണറ്റിൽ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ സ്വജീവൻ പണയപെടുത്തി രക്ഷപെടുത്തിയ ശ്രീ സജീവൻ ആലക്കാടന് നാടിൻറെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
ഇന്ന് വൈകിട്ട് ആറ് മണിക്ക് ആണ് സംഭവം നടന്നത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

Comments
Post a Comment