ചിറക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം 2025 മാർച്ച് 30 ന് അഴീക്കോട് എം എൽ എ ശ്രീ കെ വി സുമേഷ് നിർവഹിച്ചു
ചിറക്കൽ ഗ്രാമപഞ്ചായത്ത്
മാലിന്യ മുക്തം നവകേരളം
സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം 2025 മാർച്ച് 30 ന് അഴീക്കോട് എം എൽ എ ശ്രീ കെ വി സുമേഷ് നിർവഹിച്ചു. പ്രസിഡന്റ് പി ശ്രുതിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി വി രതീഷ് കുമാർ സ്വാഗതം പറഞ്ഞു പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർമാൻ അഡ്വ. ടി സരള,ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽ കുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ മോളി, എൻ ശശിന്ദ്രൻ,പി ഒ ചന്ദ്രമോഹൻ, വി കെ സതി, ശുചിത്വ മിഷൻ ആ ർ പി. ഇ മോഹൻ,പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി രമേശ് ബാബു,കെ രമേശൻ, ബാബു, ശുചിത്വ പ്രതിജ കെ വത്സലയും, റിപ്പോർട്ട് പഞ്ചായത്ത് എച്ച് ഐ ജിഷാൻ എം എം വിയും നന്ദി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി എ ജോർജ് പറഞ്ഞു

Comments
Post a Comment