പള്ളേരി മാപ്പിള എൽ പി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാന്തരത്തിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.
ഇഫ്താർ സ്നേഹ സംഗമവും യാത്രയയപ്പ് ചടങ്ങും നടത്തി ആറാം പീടിക: പള്ളേരി മാപ്പിള എൽ പി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാന്തരത്തിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.


Comments
Post a Comment