കണ്ണാടിപ്പറമ്പ് : കുഞ്ഞമ്മൻ ചരമദിനം സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
മാർച്ച് 31
കുഞ്ഞമ്മൻ ചരമദിനം സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ശശിധരൻ ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി മെമ്പർ എൻ അനിൽകുമാർ ഏരിയ കമ്മിറ്റി മെമ്പർ കെ ബൈജു ലോക്കൽ സെക്രട്ടറി ടി അശോകൻ എന്നിവർ സംസാരിച്ചു കെ രമേശൻ അധ്യക്ഷത വഹിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

Comments
Post a Comment