എട്ടാം ക്ലാസ് വിദ്യാർ ത്ഥിനിയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടിഎട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽമരിച്ചനിലയിൽകണ്ടെത്തി.കസ്റ്റംസ്റോഡ്ബീനനിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദയാണ് (13) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10മണിയോടെപന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ്പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻകൊയിലാണ്ടിതാലൂക്ക്ഗവ.ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെഇന്നുരാവിലെആറോടെ മരിച്ചു. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Comments
Post a Comment