കണ്ണൂർ : ലോട്ടറി സ്‌റ്റാളിൽ നിന്ന് 35000 രൂപയും മൊബൈലും മോഷ്ടിച്ച 2 പേർ പിടിയിൽ
കണ്ണൂർ പാറക്കണ്ടിയിലെ ലോട്ടറി സ്‌റ്റാളിൽ നിന്ന് 35000 രൂപയും മൊബൈലും മോഷ്ടിച്ച 2 പേർ പിടിയിൽ
കാസർഗോഡ് പള്ളിക്കരയിലെ അബ്ദുൾ ലത്തീഫും കാഞ്ഞങ്ങാട് സ്വദേശിയായ 17 കാരനുമാണ് അറസ്‌റ്റിലായത്
ടൗൺ എസ് ഐ അനുരൂപും സംഘവുമാണ് പിടികൂടിയത്

Comments
Post a Comment