കണ്ണൂര്‍ ടൗണില്‍ വെച്ച് എലിവിഷം കഴിച്ച ഒഴിഞ്ഞവളപ്പ് സ്വദേശി മരിച്ചു.

 


പരിയാരം: കണ്ണൂര്‍ ടൗണില്‍വെച്ച് എലവിഷം കഴിച്ച് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി മരിച്ചു.


ബൈത്തുല്‍നൂറില്‍ വി.വി.അബ്ദുല്‍ഖാദറിന്റെ മകന്‍ മുനീര്‍ പുഴക്കര(48)ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.


22 ന് വൈകുന്നേരം 5.23 നാണ് ഇയാള്‍ വിഷം കഴിച്ചത്.


അവശനിലയിലായ മുനീറിനെ കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് റഫര്‍ ചെയ്തതായിരുന്നു.


ഇന്നുച്ചക്ക് 12.37 നാണ് മരിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??