മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം 2025 ഏപ്രിൽ 2 ന് വൈകുന്നേരം വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി ആഘോഷിക്കുന്നു
മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം
മുയ്യം : മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം 2025 ഏപ്രിൽ 2 ന് വൈകുന്നേരം വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി ആഘോഷിക്കുന്നു. വൈകുന്നേരം 5.30 ന് നടക്കുന്ന ഉദ്ഘാടന പരിപാടി കുറുമാത്തൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി. എം സീന ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും.

Comments
Post a Comment