നാറാത്ത് : കൂൺ കൃഷി പരിശീലനം നൽകി
ആത്മ 2024-25 SCPSC ഫണ്ട് ഉപയോഗിച്ച് നാറാത്ത് കൃഷിഭവൻ മുഖേന പുല്ലുപ്പി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കൂൺ കൃഷി പരിശീലനം നടത്തി. വാർഡ് മെമ്പർ പി മിഹ്റാബിയുടെ അധ്യക്ഷതയിൽ നാറാത്ത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. കൂൺ സംരംഭക ആയ ചിത്രലേഖ ക്ലാസ് കൈകാര്യം ചെയ്തു.പരിപാടിക്ക് ഊർജ്ജം പകർന്ന് കൊണ്ട് കുട്ടികർഷകരും പങ്കെടുത്തു. വാർഡ് മെമ്പർ എ ശരത് നന്ദി പറഞ്ഞു

Comments
Post a Comment