രണ്ടാമത് ജില്ലാതല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2025ഏപ്രിൽ മൂന്നാംവാരം കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ വച്ച് നടക്കും
റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന പ്രൈസ് മണിക്കും സ്ഥിരംട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ജില്ലാതല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2025ഏപ്രിൽ മൂന്നാംവാരം കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ വച്ച് നടക്കും ടീമുകൾ മാർച്ച് 30നകം രെജിസ്റ്റർ ചെയ്യുക.
8606517751-9995312970

Comments
Post a Comment