കുവൈത്തിൽ കണ്ണൂർ സ്വദേശിനിയായ നഴ്‌സ് മരണമടഞ്ഞു.
കുവൈത്ത്‌സിറ്റി: മാർച്ച് 27, കുവൈത്തിൽ മലയാളി നഴ്‌സ് മരണമടഞ്ഞു.കണ്ണൂര്‍(ആലക്കോട്) സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് ഇന്ന് കാലത്ത് സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ച് മരണടഞ്ഞത്.അര്‍ബുദ രോഗ ബാധയെ തുടർന്ന് ചികല്‍സയിലിരുന്നു ഇവർ.
ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും കുവൈത്തിൽ തന്നെയാണ് ഉള്ളത്.

Comments
Post a Comment