അരോളി കല്ലൈക്കൽ പള്ളിക്ക് സമീപം കോമളം (73) അന്തരിച്ചു
അരോളി കല്ലൈക്കൽ പള്ളിക്ക് സമീപം കോമളം (73) അന്തരിച്ചു
ഭർത്താവ് : പി വി ചന്ദ്രമോഹൻ
മക്കൾ : കിഷോർ , ബ്യൂള
മരുമക്കൾ : ഹണിമ , സന്തോഷ്
സംസ്കാരം : 31- 3- 2025 (തിങ്കൾ) രാവിലെ 10.30 നു പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ സ്മശാനത്തിൽ

Comments
Post a Comment