കണ്ണപുരം മൊട്ടമ്മൽ : പൂക്കോട്ടി വാണിയം വളപ്പിൽ നാണി നിര്യാതയായി
കണ്ണപുരം മൊട്ടമ്മൽ : പൂക്കോട്ടി വാണിയം വളപ്പിൽ നാണി (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ
അച്ചൻ : പരേതനായ കുഞ്ഞമ്പു
അമ്മ: പരേതനായ പാറു
സഹോദരങ്ങൾ: രാഘവൻ (ദേശാഭിമാനി ഏജൻ്റ് കണ്ണപുരം ) , ബാലൻ, പരേതനായ രാജൻ
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.കണ്ണപുരം പഞ്ചായത്ത് പൊതു ശ്മശാനം മൊട്ടമ്മൽ

Comments
Post a Comment