ഗവ:യു.പി.എസ് കാട്ടാമ്പള്ളിയെ അഭിനന്ദിച്ചു:
ഗവ:യു.പി.എസ് കാട്ടാമ്പള്ളിയെ അഭിനന്ദിച്ചു:
ഹരിത വിദ്യാലയംസ്റ്റാർ ഗ്രേഡിംഗിൽ ടെൻ സ്റ്റാർ പദവി നേടിയ കാട്ടാമ്പള്ളി ഗവ: മാപ്പിള യുപിസ്കൂളിന് ചിറക്കൽ പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തം പ്രഖ്യാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: രത്ന കുമാരി മൊമെൻ്റോ നല്കി ആദരിച്ചു.

Comments
Post a Comment