ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ , നാറാത്ത് മണ്ഡലം കമ്മിറ്റികൾ നാറാത്ത് പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി ,
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക , അംഗനവാടി ജീവനക്കാരുടെ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ , നാറാത്ത് മണ്ഡലം കമ്മിറ്റികൾ നാറാത്ത് പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി , ഡിസിസി ജനറൽ സെക്രെട്ടറി രജിത് നാറാത്ത് ധർണ്ണ ഉദ്‌ഘാടനം ചെയ്തു , ജയചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി .
മോഹനാംഗൻ , രാജൻ കെ ,നാരായണൻ മാസ്റ്റർ , നികേത് നാറാത്ത് , സജേഷ് കല്ലേൻ , ബേബി രാജേഷ് , സുധീഷ് ,സി വിനോദ് , ഭാഗ്യനാഥൻ ,ഖൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു .മനീഷ് കണ്ണോത് നന്ദി പ്രകാശിപ്പിച്ചു

Comments
Post a Comment