നാലാംപീടിക: പ്രാർത്ഥന മജ്ലിസും വസ്ത്ര വിതരണവും നടത്തി

 


നാലാംപീടിക :അൽ ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാംപീടിക ബദ്‌രിയ്യ മസ്ജിദിൽ വെച്ച് ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന നോമ്പ്‌ 25 ന്റെ രാവിൽ ആത്മീയ മജ്ലിസ് സംഘടിപ്പിച്ചു...

മഹല്ല് മുദരിസ് ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽ ഖാസിമി മജ്ലിസിന് നേത്രത്വം നൽകി ...

മജ്ലിസിൽ വെച്ച് ദർസ് വിദ്യാർഥികൾക്കുള്ള പെരുന്നാൾ കോടി അൽ ഫലാഹ് സുപ്രീം കൗൺസിൽ അംഗം പി.പി.ജമാൽ സാഹിബ് ഖത്തീബിന് നൽകി 

 വിതരണോത്‌ഘാടനം നിർവഹിച്ചു.,

മഹല്ല് പ്രതിനിധികൾ, അൽ ഫലാഹ് പ്രതിനിധികൾ,ജിസിസി അംഗങ്ങൾ എന്നിവർ വിതരണം നടത്തി...

മഹല്ലിലെ ദർസിന്റെ പ്രാധാന്യവും അത് നിലർത്തേണ്ട ബാധ്യതയും ഉൾക്കൊണ്ട് ദർസിന്റെ പുരോഗതിക്ക് വേണ്ടി എപ്പോഴും അൽ ഫലാഹ് മുന്നിൽ ഉണ്ടായിട്ടുണ്ട്... അതിന്റെ ഭാഗമായി വർഷങ്ങളായി പ്രവർത്തകന്മാരിൽ നിന്ന് മാത്രം സ്വരൂപിച്ചു ദർസ് വിദ്യാർത്തികൾക്ക് പെരുന്നാൾ കോടി നൽകിവരുന്നു...


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.