പയ്യന്നൂരില്‍ വൻ എംഡിഎംഎ വേട്ട

 



വില്‍പ്പനക്കായി കൊണ്ടുവന്ന 160 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍



160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരില്‍ 3 യുവാക്കളെ പൊലീസ് പിടികൂടി. വില്‍പ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വില്‍പ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ. ഇയാളുടെ ബാഗില്‍ നിന്നും മറ്റുള്ളവരുടെ പാൻ്റിൻ്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.