കുവൈത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു.
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് മരണടഞ്ഞു. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശിയും (ഇപ്പോൾ ഏഴാം മൈൽ താമസം) കുവൈത്ത് കെ.എം.സി സി അഴീക്കോട് മണ്ഡലം അംഗവുമായ അഹമ്മദലി (40 )) ആണ് മരണമടഞ്ഞത്.
ഭാര്യ : ഫാത്തിമ റസലീന. (വളപട്ടണം)
മക്കൾ :ഫാത്തിമ, നജ്മ
നൂഹ്, അയ്മൻ.
വളപട്ടണം സിറായിപള്ളിക്ക് സമീപം കച്ചായി ഹൗസിലെ മദീനലൈറ്റ് & സൗണ്ട് ഉടമ റഹീസിന്റേയും,സുന്നി നേതാവ് റംഷി ദ് കച്ചായിയുടെയും സഹോദരി ഭർത്താവ് ആണ് മരണപ്പെട്ട അഹമ്മദ് അലി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിംഗ് നേതൃത്വം നൽകുന്നു

Comments
Post a Comment