വളപട്ടണത്തെ കോരമ്പേത്ത് മുഹമ്മദ്‌ കുഞ്ഞി മരണപ്പെട്ടു



വളപട്ടണത്തെ കോരമ്പേത്ത് മുഹമ്മദ്‌ കുഞ്ഞി മരണപ്പെട്ടു. SDPI മുൻ ജില്ലാ പ്രസിഡന്റ്‌ ആണ്.  (താമസം പഴയങ്ങാടി അനുമാനമ്പലം ).

ഭാര്യ: ജമീല. മക്കള്‍: ജസീല, സുഹൈല്‍, ജുനൈദ്. മരുമകന്‍: ഇബ്രാഹീം.


മുഹമ്മദ്‌ കുഞ്ഞിയുടെ ജനാസ ഏകദേശം രാവിലെ 9 മണിക്ക് വളപട്ടണം മിനി എസ്റ്റേറ്റിന് സമീപമുള്ള വീട്ടിൽ എത്തുമെന്നും ശേഷം വളപട്ടണം ആലൂ പള്ളിയിൽ മയ്യിത്ത് നിസ്കാരം ഉണ്ടാവുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.