കണ്ണൂരിൽ വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം.. നാല് വിദ്യാർഥികൾക്ക് പരിക്ക്

 





കനാലിലേക്ക് കാർ മറിഞ്ഞ് അപകടം. മട്ടന്നൂർ തെളുപ്പ് കനാലിലേക്കാണ് വാഹനം മറിഞ്ഞത്. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് വാഹനം ഓടിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. ജ്യോതിഷ്, അഷ്ലിൻ, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??