നൂഞ്ഞേരി .എ .എൽ . പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി




 ഇഫ്താർ സംഗമം


നൂഞ്ഞേരി .എ .എൽ . പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. മുഴുവൻ രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത സംഗമത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി വി.വി ഗീത സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യ, വൈസ്പ്രസിഡൻ്റ് ശ്രീ വേലായുധൻ, മദർ പി.ടി എ പ്രസിഡൻ്റ് ശ്രീമതി മധുരിമ, SRG കൺവീനർ സരിത ടീച്ചർ എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി സുബൈർ മാസ്റ്റർ നന്ദി പറഞ്ഞു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.