തളിപ്പറമ്പ: അള്ളാംകുളം ടാറ്റ ഗ്രൗണ്ടിന് സമീപത്തെ പി. സി.പി.സിറാജ് (48) നിര്യാതനായി.
തളിപ്പറമ്പ: അള്ളാംകുളം ടാറ്റ ഗ്രൗണ്ടിന് സമീപത്തെ പി. സി.പി.സിറാജ് (48) നിര്യാതനായി.
ഖബറടക്കം ഇന്നലെ വൈകിട്ട് നാല് മണിയോടെ മന്ന ഖബർസ്ഥാ നിൽ നടന്നു.
. കർട്ടൻ ഡിസൈനറാണ്. പരേതനായ ആലിപ്പി മാസ്റ്റർ-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹബീബ. സഹോദര ങ്ങൾ: ഹംസ, സുബൈർ, മറി യം, ഫരീദ, നസീമ, സിറത്ത്

Comments
Post a Comment