കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ മൊടപ്പത്തി നാരായണന്റെയും ഓമനയുടെയും മകൻ സുജിത്ത് എം (47) നിര്യാതനായി



കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ മൊടപ്പത്തി നാരായണന്റെയും ഓമനയുടെയും മകൻ സുജിത്ത് എം (47) നിര്യാതനായി.

ഭാര്യ: സൗമ്യ (കൊയിലി ആശുപത്രി ), 

മകൻ: സഞ്ജീവ് കൃഷ്ണ (വിദ്യാർഥി രാജാസ് ഹൈസ്ക്കൂൾ),

 സഹോദരങ്ങൾ സജിത(ഏ.കെ.ജി ആശുപത്രി ), ബബിത (യോഗ ട്രയിനർ, നാറാത്ത് പഞ്ചായത്ത്).

സംസ്കാരം നാളെ(30 - 3 - 25 ) ഉച്ചക്ക് ഒരു മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.