കണ്ണാടിപ്പറമ്പ് പള്ളേരി നാല് സെൻ്റ് ഗ്രാമത്തിലെ കൊയിലേര്യൻ കുമാരൻ(73) നിര്യാതനായി

 


കണ്ണാടിപ്പറമ്പ് പള്ളേരി നാല് സെൻ്റ് ഗ്രാമത്തിലെ കൊയിലേര്യൻ കുമാരൻ(73) നിര്യാതനായി 

ഭാര്യ പരേതയായ ആരംഭൻ കമല

 മക്കൾ: അനിൽ, അജിത്ത്കുമാർ(ഗൾഫ് ), അജിത, അരീഷ് ( ഗൾഫ് ) 

മരുമക്കൾ : റീമ (പള്ളിപ്രം), ശ്രുതി ( അത്താഴകുന്ന് ) , ബ്രിജേഷ് (കട്ടാമ്പള്ളി ) സനൂജ (ഇരിണാവ്) 

സഹോദരങ്ങൾ: കണ്ണൻ, ചന്ദ്രൻ,ശോഭ, കല്ല്യാണി ,രമണി. 

സംസ്കാരം നാളെ ( 30/3/2025) രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.