കാട്ടാമ്പള്ളി: ജി കാർത്തികേയൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ വർഷംതോറും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പെരുന്നാൾ കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു
കാട്ടാമ്പള്ളി: ജി കാർത്തികേയൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ വർഷംതോറും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പെരുന്നാൾ കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ ജി കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ദീൻ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു, കുക്കിരിരാജേഷ്, കായക്കുൽ രാഹുൽ, നവാസ് കടവൻ, റാഹിദ് കാട്ടാമ്പള്ളി, നിസാർ മുല്ലപ്പള്ളി, റിയാസ് എം എ ഷാഹുദീൻ എം കെ,, എം പി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു
അൻസാരി എം കെ, ഇർഷാദ് കെ പി, ഇബ്രാഹിംകുട്ടി എം എ അബ്ദുള്ള എം കെ ഉനൈസ് സി, ഷാഹുൽ ഹമീദ് എം എ നിഷാം എം എ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി
ഫോട്ടോ അടിക്കുറിപ്പ് : ജി കാർത്തികേയൻ ഫൗണ്ടേഷൻ കാട്ടാമ്പള്ളി വർഷംതോറും നടത്തി വരാറുള്ള പെരുന്നാൾകിറ്റ് വിതരണം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം നിർവഹിക്കുന്നു

Comments
Post a Comment