കടമ്പേരി : പുതിയടത്ത് ശോഭന അന്തരിച്ചു
കടമ്പേരി പുതിയടത്ത് ഹൗസിലെ ശോഭന (66) ഇന്നലെ രാത്രി ആസ്പത്രിയിൽ അന്തരിച്ചു.
ഭൗതികദേഹം മോർച്ചറിയിലാണുള്ളത്.
സംസ്കാരം ഇന്ന് വൈകീട്ടുണ്ടാവും.
വിശദവിവരം പിന്നീട്...
ആദരാഞ്ജലികൾ ...!
കടമ്പേരി പുതിയടത്ത് ഹൗസിലെ ശോഭന (66) ഇന്നലെ രാത്രി ആസ്പത്രിയിൽ അന്തരിച്ചു.
ഭൗതികദേഹം മോർച്ചറിയിലാണുള്ളത്.
സംസ്കാരം ഇന്ന് വൈകീട്ടുണ്ടാവും.
വിശദവിവരം പിന്നീട്...
ആദരാഞ്ജലികൾ ...!
Comments
Post a Comment