നാറാത്ത് യു പി സ്കൂളിൽ ഇഫ്ത്താർ സംഗമം നടന്നു.
നാറാത്ത് യു പി സ്കൂൾ
നാറാത്ത് യു പി സ്കൂളിൽ ഹെഡ്മിസ്ട്രസ് സുധ ടീച്ചറുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടന്നു .അധ്യാപകർ പി ടി എ പ്രസിഡണ്ട് മദർ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ കുട്ടികൾ പങ്കെടുത്തു.

Comments
Post a Comment