കാരയാപ്പ് എ എൽ പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി
കാരയാപ്പ് എ എൽ പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.
രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത സംഗമത്തിൽ ഹെഡ്‌മിസ്ട്രെസ് ശ്രുതി ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫർസാന, എസ് ആർ ജി കൺവീനർ ബിജിന ഇ.കെ എന്നിവർ ആശംസകൾ നേർന്നു.

Comments
Post a Comment