ഇരിണാവ്: വെള്ളാഞ്ചിറ അഴിക്കോടൻ മന്ദിരത്തിന് സമീപം പരത്തി മാധവി (80) അന്തരിച്ചു.
ഇരിണാവ്:
വെള്ളാഞ്ചിറ അഴിക്കോടൻ മന്ദിരത്തിന് സമീപം പരത്തി മാധവി (80) അന്തരിച്ചു.
ഭർത്താവ് : പരേതനായ സ്വാമിദാസൻ
മക്കൾ : വസന്തൻ , രാജേഷ് , സന്തോഷ് ( EW & SA പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി, CPIM വെള്ളാഞ്ചിറ തെക്ക് ബ്രാഞ്ച് അംഗം) വാസന്തി , നിഷ
മരുമക്കൾ : രത്നജ , ജൂന , പരേതനായ സതീശൻ (മടയൻ പറശ്ശിനി മടപ്പുര) , സുരേശൻ അഴീക്കൽ

Comments
Post a Comment