തളിവയലിലെ ഇരയിൽ ബാലൻ(86) നിര്യാതനായി.
തളിവയലിലെ ഇരയിൽ ബാലൻ(86) നിര്യാതനായി.
ഭാര്യ രാധ .
മക്കൾ : പ്രദീപൻ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്) ,വിജയൻ ,ജയൻ (തളിപ്പറമ്പ് സഹകരണ ആശുപത്രി ), ബിന്ദു (കുറുമാത്തൂർ ).
മരുമക്കൾ : ചന്ദ്രൻ (കുറുമാത്തൂർ ),മിനി (ഒറപ്പടി ), അയോദ്ധ്യ (കോലത്തുവയൽ),ആശാലത (കാവുംബായി).
സഹോദരങ്ങൾ : കല്യാണി, ദേവകി,പരേതരായ നാരായണി,ജാനകി,നാരായണൻ,കുഞ്ഞിക്കണ്ണൻ.
സംസ്കാരം ഇന്ന് (31/3/2025) രാവിലെ 11.30 ന് മാങ്ങാട്ടുപറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.

Comments
Post a Comment