സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കർമ്മസമിതി രൂപീകരണവും നടന്നു

 



സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കർമ്മസമിതി രൂപീകരണവും നടന്നു ശ്രീ എ.സനേഷ് അധ്യക്ഷതയിൽ എക്സൈസ് ഓഫീസർ( Retd) രാജൻ സാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ പ്രകാശൻ സ്വാഗതവും കെ. ഷീബ നന്ദിയും പറഞ്ഞു കർമ്മസമിതി ഭാരവാഹികളെയും തെരഞ്ഞെടുത്തു 

 ചെയർമാൻ

കെ. പി ഷീബ 

( വാർഡ് മെമ്പർ )

 വൈസ് ചെയർമാൻ സി ഷീബ 

 കൺവീനർ കെ രാജേഷ്

ജോ : കൺവീനർ കമല ടീച്ചർ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..