മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം.

 


മയ്യിൽ മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം. ഉച്ചയോടെയാണ് സംഭവം. 


വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയായിരുന്ന മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ ബസ് സ്റ്റാൻഡിൽ ഉള്ളപ്പോഴാണ് അപകടം.


സംഭവത്തിൽ ആർക്കും പരിക്കില്ല. സൺഷെയ്ഡിൻ്റെ വീതി കുറഞ്ഞ ഭാഗമാണ് തകർന്ന് വീണത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.