ചെപ്പനൂലിലെ വടുവത്തിരിയൻ നാണി( 85) നിര്യാതയായി
ചെപ്പനൂലിലെ വടുവത്തിരിയൻ നാണി( 85) നിര്യാതയായി
ഭർത്താവ് പരേതനായ നാരായണൻ
മക്കൾ : രാധ രാജൻ (ഡൽഹി പോലീസ് ),
ചന്ദ്രൻ, തങ്കമണി
മരുമക്കൾ: വാസു, നളിനി,ഷൈജ
പുഷ്പാകരൻ ( കുറുമാത്തൂർ)
സഹോദരങ്ങൾ: സുകുമാരൻ, ഗോപാലൻ, പരേതരായ ബാലകൃഷ്ണൻ, കണ്ണൻ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ സമുദായ ശ്മശാനത്തിൽ .

Comments
Post a Comment